director jis joy says about dileep<br />ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെ നായകനാക്കിയുളള ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമഡി ത്രില്ലറായ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം തന്നെ ലഭിച്ചു. ട്വിസ്റ്റുകളാല്‍ സമ്പന്നമായൊരു ചിത്രം കൂടിയായിരുന്നു ബൈസിക്കിള്‍ തീവ്‌സ്.<br /><br />